തൃ​പ്തി ദേ​ശാ​യി മ​ട​ങ്ങു​മ്പോ​ൽ തോ​ൽ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ: മു​ര​ളി തു​മ്മാ​രു​കു​ടി
Friday, November 16, 2018 7:43 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ തൃ​പ്തി ദേ​ശാ​യി​യെ ത​ട​യു​മ്പോ​ള്‍ തോ​ല്‍​ക്കു​ന്ന​ത് തൃ​പ്തി ദേ​ശാ​യി എ​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ള്‍ മൊ​ത്ത​മാ​ണെ​ന്ന് മു​ര​ളി തു​മ്മാ​രു​കു​ടി.

ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത നീ​തി പീ​ഠ​ത്തി​ന്‍റെ വി​ധി അ​നു​സ​രി​ച്ച് മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടാ​ണ് തൃ​പ്തി ദേ​ശാ​യി​യും കൂ​ട്ട​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​നോ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും മു​ര​ളി തു​മ്മാ​രു​കു​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.