കോം​ഗോ പ​നി സം​ശ​യി​ച്ച​യാ​ൾ ആ​ശു​പ​ത്രി വി​ട്ടു
Thursday, December 6, 2018 7:33 PM IST
തൃ​ശൂ​ർ: കോം​ഗോ പ​നി സം​ശ​യ​ത്തെ​തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​യാ​ളു​ടെ ര​ക്ത-​സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തു തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 24 പേ​രാ​ണ് ഇ​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​തു​കൊ​ണ്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത് 14 ദി​വ​സം കൂ​ടി തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.