നിർമാണത്തിനുള്ള തടസം നീക്കി; പശ്ചിമഘട്ടസംരക്ഷണ ഉത്തരവിൽ ഭേദഗതി
Friday, December 7, 2018 2:31 PM IST
ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള തടസങ്ങൾ നീക്കിക്കൊണ്ട് പശ്ചിമഘട്ടസംരക്ഷണ ഉത്തരവിൽ ഭേദഗതി വരുത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്. 2013 നവംബർ 13ന് പുറത്തിറക്കിയ ഉത്തരവിലെ അഞ്ചാം ഖണ്ഡികയിലാണ് ഭേദഗതി. ഉമ്മൻ വി. ഉമ്മൻ സമിതി ഇളവ് നല്കിയ പ്രദേശങ്ങളിലാണ് ഭേദഗതി ബാധകമാകുന്നത്. ഇതോടെ 3079 ചതുരശ്ര കിലോമീറ്റർ പ്രദേശം നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.