വനിതാ മതിൽ പണിയാൻ സർക്കാർ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് കെ. മുരളീധരൻ
Sunday, December 9, 2018 5:09 PM IST
കോ​ഴി​ക്കോ​ട്: വ​നി​താ മ​തി​ൽ പ​ണി​യാ​ൻ സ​ർ​ക്കാ​ർ ഏ​ത് പ​ണ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള പ​ണ​മാ​ണോ വ​നി​താ മ​തി​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മുരളീധരൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.