രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം
Tuesday, December 11, 2018 10:03 AM IST
ജയ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎമ്മിന്‍റെ മുന്നേറ്റം. 92 സീറ്റുകളിൽ ലീഡുമായി കോണ്‍ഗ്രസ് കുത്തിക്കുകയാണ് രാജസ്ഥാനിൽ. മൂന്ന് സീറ്റുകൾ ബിഎസ്പിയും ലീഡ് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.