ശ​ബ​രി​മ​ല​: വ​രു​മാ​നം കു​റ​ഞ്ഞ​തി​ന് കാ​ര​ണ​ക്കാ​ർ ബി​ജെ​പി ത​ന്നെ​യെ​ന്നാ​വ​ർ​ത്തി​ച്ച് ക​ട​കം​പ​ള്ളി
Sunday, January 13, 2019 11:50 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ വ​രു​മാ​നം കു​റ​യാ​ന്‍ കാ​ര​ണ​ക്കാ​ർ ബി​ജെ​പി ത​ന്നെ​യെ​ന്നാ​വ​ർ​ത്തി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ക​ക്ഷി ത​ന്നെ ക്ഷേ​ത്ര​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​മാ​ണ് വ​രു​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ണി​ക്ക​യി​ട​രു​തെ​ന്നും സ​ർ​ക്കാ​രും സി​പി​എ​മ്മും പ​ണ​മെ​ടു​ക്കു​ന്നു​വെ​ന്നും പ്ര​ച​രി​പ്പി​ച്ച​ത് രാ​ജ്യം ഭ​രി​ക്കു​ന്ന പ്ര​മു​ഖ ക​ക്ഷി​യാ​ണ് എ​ന്നി​ട്ട് അ​വ​ർ ത​ന്നെ വ​രു​മാ​നം കു​റ​ഞ്ഞെ​ന്നും പ​റ​യു​ന്നു. ഇ​തി​ൽ എ​ന്ത് ന്യാ​യ​മാ​ണു​ള്ള​ത്‍? - മ​ന്ത്രി ചോ​ദി​ച്ചു.

മ​ക​ര​വി​ള​ക്കി​ന് വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര ഭ​ക്രെ​ത്തി​യാ​ലും ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.