കർണാടക: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ റി​സോ​ർ​ട്ടി​ലെ​ത്തി
Friday, January 18, 2019 9:43 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ചു. ബം​ഗ​ളൂ​രു-​മൈ​സൂ​രു റോ​ഡി​ലെ ബി​ഡ​ദി​യി​ലു​ള്ള ഈ​ഗ​ൾ​ട​ൺ റി​സോ​ർ​ട്ടി​ലേ​ക്കാ​ണ് എം​എ​ൽ​എ​മാ​രെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ര​ണ്ട് ദി​വ​സം ഇ​വി​ടെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം.



റി​സോ​ർ​ട്ടി​ന് അ​ക​ത്തേ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക​ട​ക്കം പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റിപ്പോർട്ടുണ്ട്. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നാ​ല് എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മറ്റ് മുഴുവൻ പാർട്ടി എം​എ​ൽ​എ​മാ​രെയും റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.