ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ ബോ​ട്ട് മു​ങ്ങി ആ​റു പേ​ർ മ​രി​ച്ചു
Monday, January 21, 2019 5:33 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ ബോ​ട്ട് മു​ങ്ങി ആ​റു പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കൂ​ര്‍​മ​ഗ​ഡ ദ്വീ​പി​ല്‍​നി​ന്ന് കാ​ര്‍​വാ​ര്‍ തീ​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 22 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ‍​യി​രു​ന്ന​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.