കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​മോ, നെ​വ​ർ..! വി​വ​ര​മു​ണ്ടെ​ങ്കി​ൽ മു​ല്ല​പ്പ​ള്ളി ഇ​തു പ​റ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, February 11, 2019 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലും സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നി​ച്ചു​നി​ൽ​ക്കാം എ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ അ​പ​ഹാ​സ്യ​നി​ല​പാ​ടി​ന് മ​റു​പ​ടി​യി​ല്ലെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

അൽപ്പമെങ്കിലും സെ​ൻ​സു​ണ്ടെ​ങ്കി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​യി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ർ​ഗീ​യ​ത​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് ആ​ദ്യം കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.