ഗു​ജ്ജാ​ർ പ്ര​ക്ഷോ​ഭം: രാ​ജ​സ്ഥാ​നി​ൽ 15 ട്രെ​യി​നു​ക​ൾ കൂടി റ​ദ്ദാ​ക്കി
Monday, February 11, 2019 7:55 PM IST
ജ​യ്പൂ​ർ: തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ൽ ഗു​ജ്ജാ​ർ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക​വേ സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി . റെ​യി​ൽ, റോ​ഡ് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര മാ​ർ​ഗ​വു​മാ​യി പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണി​ത്.

15 ട്രെയിൻ സ​ർ​വീ​സു​ക​ൾ കൂടി റ​ദ്ദാ​ക്കി​യ​താ​യും എ​ട്ട് സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​ത് 13 വ​രെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ ഗു‍​ജ്ജാ​റു​ക​ൾ​ക്ക് 5 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.