"ദ​ളി​ത്' എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​ണ്ട: കോ​ട​തിയും വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നൊ​പ്പം
Monday, February 18, 2019 2:44 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ങ്ങ​ളി​ലോ പൊ​തു ച​ർ​ച്ച​ക​ളി​ലോ "ദ​ളി​ത്" എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി.

ഈ ​നി​ർ​ദേ​ശ​ത്തി​നെ​തി​രെ ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 2018ലാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം മു​ന്നോ​ട്ട് വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.