പ്ര​ള​യ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന്‌ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Monday, February 18, 2019 8:20 PM IST
തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന്‌ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം പി. ​മോ​ഹ​ൻ​ദാ​സ്. പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പ​ണം ല​ഭ്യ​മാ​ക്കേ​ണ്ട എ​ല്ലാ​വ​ർ​ക്കും അ​ടി​യ​ന്തി​ര​മാ​യി തു​ക ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.