ടി​ഡി​പി എം​പി പ​ണ്ഡു​ല ര​വീ​ന്ദ്ര ബാ​ബു വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
Tuesday, February 19, 2019 1:48 AM IST
അ​മ​രാ​വ​തി: ആ​ന്ധ്ര​യി​ലെ ടി​ഡി​പി എം​പി പ​ണ്ഡു​ല ര​വീ​ന്ദ്ര ബാ​ബു വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. അ​മ​ലാ​പു​രം മ​ണ്ഡ​ല​ത്തെ​യാ​ണു ര​വീ​ന്ദ്ര ബാ​ബു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണു ര​വീ​ന്ദ്ര​ബാ​ബു മ​റു​ക​ണ്ടം ചാ​ടി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന​ക​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ടി​ഡി​പി എം​പി എം. ​ശ്രീ​നി​വാ​സ റാ​വു വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.