ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യിൽ
Friday, February 22, 2019 1:50 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ലാ​യി. ജ​യ്ഷെ മു​ഹ​മ്മ​ദി​നു വേ​ണ്ടി റി​ക്രൂ​ട്മെ​ന്‍റ് ന​ട​ത്തി​യ ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. യു​പി പോ​ലീ​സ് മേ​ധാ​വി ഒ.​പി.​സിം​ഗാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മു​ൻ​പാ​ണോ ഇ​വ​ർ എ​ത്തി​യ​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് അദ്ദേഹം പറഞ്ഞു.

പി​ടി​യി​ലാ​യ​വ​ർ കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സിംഗ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.