പെരിയയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് തീയിടാൻ ശ്രമം
Sunday, February 24, 2019 7:06 AM IST
പെ​രി​യ: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്നു. ഞായറാഴ്ച പുലർച്ചെ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മ​മു​ണ്ടാ​യി.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പെ​രി​യ​യു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സംഭവത്തെ തുടർന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.