ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Thursday, March 21, 2019 8:47 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ്ലാ​റ്റ്ഫോ​മി​ൽ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. സം​ഭ​വ​ത്തി​ൽ ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.