സു​നീ​റി​നോ​ട് തോ​ൽ​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി: കാ​നം രാ​ജേ​ന്ദ്ര​ൻ
Sunday, March 24, 2019 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചാ​ലും സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പി.​പി. സു​നീ​ർ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​നെ​തി​രെ രാ​ഹു​ലി​നെ രം​ഗ​ത്തി​റ​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ന​യം തെ​റ്റാ​ണ്. സു​നീ​റി​നോ​ട് തോ​ൽ​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി​യെ​ന്നും കാ​നം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​കു​മോ എ​ന്ന് കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.