കൊ​ടു​ങ്കാ​റ്റ്: ന്യൂ​സി​ല​ൻ​ഡി​ൽ പാ​ലം പ​റ​ന്നു​പോ​യി-​വീ​ഡി​യോ
Wednesday, March 27, 2019 4:48 AM IST
വെ​ല്ലിം​ഗ്ട​ണ്‍: പ​ടി​ഞ്ഞാ​റ​ൻ ന്യൂ​സി​ല​ൻ​ഡി​ലെ തീ​ര​പ്ര​ദേ​ശ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണു. ഫ്രാ​ൻ​സ് ജോ​സ​ഫ് ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള വെ​യ്ഹോ ന​ദി​യ്ക്കു മു​ക​ളി​ലെ പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. കാ​റ്റി​ൽ പാ​ലം ത​ക​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായിട്ടുണ്ട്. കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് സൗ​ത്ത് ഐ​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.