താ​നൂ​രി​ൽ സി​പി​എം പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ സം​ഘ​ർ​ഷം
Saturday, April 20, 2019 8:40 PM IST
മ​ല​പ്പു​റം: താ​നൂ​രി​ൽ സി​പി​എം പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ സം​ഘ​ർ​ഷം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.