ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം
Thursday, May 23, 2019 8:20 AM IST
ന്യൂ​ഡ​ൽ​ഹി: 17-ാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ലം. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്.

65 സീ​റ്റി​ലെ ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ 42 സീ​റ്റി​ലും യു​പി​എ 20 സീ​റ്റി​ലും മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ൽ പ​ത്തോ​ളം സീ​റ്റി​ലാ​ണ് എ​ൻ​ഡി​എ​യു​ടെ മു​ന്നേ​റ്റം.

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ പി​ന്നി​ലാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ആ​ദ്യ ലീ​ഡ് ബി​ജെ​പി​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.