ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ മു​ന്നേ​റ്റം; മൂ​ന്നു സീ​റ്റി​ൽ മു​ന്നി​ൽ
Thursday, May 23, 2019 8:33 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യ്ക്കു മു​ന്നേ​റ്റം. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ വ​രു​ന്പോ​ൾ മൂ​ന്നു സീ​റ്റു​ക​ളി​ൽ ഡി​എം​കെ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ഡി​എം​കെ​യും കോ​ണ്‍​ഗ്ര​സും സ​ഖ്യ​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.