അ​ശോ​ക് ഗെ​ലോ​ട്ടി​ന്‍റെ മ​ക​ൻ വൈ​ഭ​വ് ഗെ​ലോ​ട്ട് ജോ​ധ്പൂ​രി​ൽ മു​ന്നി​ൽ
Thursday, May 23, 2019 9:17 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​ന്‍റെ മ​ക​ൻ വൈ​ഭ​വ് ഗെ​ലോ​ട്ട് ജോ​ധ്പൂ​രി​ൽ ലീ​ഡ് ചെ​യ്യു​ന്നു. ബി​ജെ​പി എം​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്താ​ണ് ഇ​വി​ടെ വൈ​ഭ​വി​ന്‍റെ എ​തി​രാ​ളി.

2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​ന്ദ്രേ​ഷ് കു​മാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷെ​ഖാ​വ​ത്ത് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. 66.2 ശ​ത​മാ​നം വോ​ട്ട് ഷെ​ഖാ​വ​ത്തി​നു ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.