ജി​ദ്ദ​യി​ൽ വ​ൻ തീ​പി​ടി​ത്തം
Thursday, June 13, 2019 6:25 AM IST
ജി​ദ്ദ: ന​ഗ​ര​ത്തി​ലെ ബ​ർ​മാ​നി​ൽ വ​ൻ​തീ​പി​ടി​ത്തം. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട സ്ഥ​ല​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. നി​ര​വ​ധി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റു​ള്ള​തി​നാ​ൽ തീ ​വ​ൻ​തോ​തി​ൽ വ്യാ​പി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ 15 ലേ​റെ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.