മാ​സ്റ്റ​ർ ക്ലാ​സ്..! സി​ബ​ലി​നെ​യും സിം​ഗ്‌​വി​യെ​യും പു​ക​ഴ്ത്തി കാ​ർ​ത്തി ചി​ദം​ബ​രം
Thursday, August 22, 2019 9:03 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​നു വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രെ പു​ക​ഴ്ത്തി കാ​ര്‍​ത്തി ചി​ദം​ബ​രം. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ലി​ന്‍റെ​യും അ​ഭി​ഷേ​ക് സിം​ഗ്‌​വി​യു​ടെ​യും വാ​ദ​ങ്ങ​ൾ അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്ന് കാ​ർ​ത്തി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​രു​വ​രു​ടെ​യും വാ​ദ​ങ്ങ​ൾ കോ​ട​തി​യി​ൽ കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. ഇ​രു​വ​രു​ടെ​യും കോ​ട​തി​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ വീ​ഡി​യോ റി​ക്കാ​ർ​ഡി​ല്‍ സൂ​ക്ഷി​ക്ക​ണം. നി​യ​മ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കോ​ട​തി വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ഇ​തേ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും കാ​ർ​ത്തി ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.