ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് പി​ടി​യി​ൽ
Thursday, September 19, 2019 2:45 AM IST
ഛത്ര: ​മാ​വോ​യി​സ്റ്റ് നേ​താ​വ് ശേ​ഖ​ര ഗ​ഞ്ചു പി​ടി​യി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ ഛത്ര ​ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഛത്ര​യി​ലെ ജ​ജ്‌​വാ​രി​യ ഗ്രാ​മ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഗ​ഞ്ചു. സം​സ്ഥാ​ന പോ​ലീ​സും സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് സേ​ന​യും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.