അ​രാം​കോ അ​ക്ര​മ​ണം; യു​എ​സ് സൈ​ന്യം സൗ​ദി​യി​ലേ​ക്ക്
Saturday, September 21, 2019 6:19 PM IST
വാ​ഷിം​ഗ്ട​ണ്‍: സൗ​ദി​യി​ലെ അ​രാം​കോ എ​ണ്ണ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ന്യ​ത്തെ സൗ​ദി​യി​ലേ​യ്ക്ക് അ​യ​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക് എ​സ്പ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം എ​ത്ര സൈ​നി​ക​രെ​യാ​ണ് അ​യ​ക്കു​ന്ന​തെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ബ്ക്വെ​യ്ക് റി​ഫൈ​ന​റി​ക്കും ഖു​റൈ​സ് എ​ണ്ണ​പ്പാ​ട​ത്തി​നും ക​ന​ത്ത നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം യെ​മ​നി​ലെ ഹൗ​തി ഷി​യാ വി​മ​ത​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഇ​റാ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നു നേ​ര​ത്തെ സൗ​ദി​യും യു​എ​സും പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.