ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ
Sunday, October 13, 2019 2:24 AM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള 23 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ച് പ്ര​ഖ്യാ​പി​ച്ച ടീ​മി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ ഇ​ടം​നേ​ടി. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, ആ​ഷി​ഖ് കു​രു​ണി​യ​ൻ, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

വ​രു​ന്ന ചൊ​വ്വാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​തി​നാ​ല്‍ പ്ര​തി​രോ​ധ​നി​ര​യി​ലെ സ​ന്ദേ​ശ് ജി​ങ്കാ​നെ​യും അ​ന്‍​വ​ര്‍ അ​ലി ജൂ​നി​യ​റി​നെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ജി​ങ്കാ​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​ന​സ് ആ​ദ്യ ഇ​ല​വ​നി​ൽ എ​ത്തി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.