ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ്; മ​ഞ്ജു​റാ​ണി​ക്ക് വെ​ള്ളി
Sunday, October 13, 2019 3:09 PM IST
മോ​സ്കോ: ലോ​ക വ​നി​താ ബോ​ക്‌​സി​ങ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ഞ്ജു റാ​ണി​ക്ക് വെ​ള്ളി മെ​ഡ​ൽ. 48 കി​ലോ​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ല്‍ തോ​ല്‍​വി പി​ണ​ഞ്ഞ​തോ​ടെ​യാ​ണ് മ​ഞ്ജു​വി​ന് വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന​ത്. റ​ഷ്യ​യു​ടെ എ​ക​തെ​റീ​ന പാ​ല്‍​ചേ​വ​യാ​ണ് മ​ഞ്ജു​വി​നെ തോ​ല്‍​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.