ര​ഹാ​ന​യ്ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ​ൻ കു​തി​പ്പ് തു​ട​രു​ന്നു
Sunday, October 20, 2019 10:50 AM IST
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ അ​ജി​ങ്ക്യ ര​ഹാ​ന​യ്ക്കും സെ​ഞ്ചു​റി.169 പ​ന്തി​ൽ 14 ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​ത​മാ​ണ് ര​ഹാ​നെ സെ​ഞ്ചു​റി തി​ക​ച്ച​ത്. 167 റ​ൺ​സു​മാ​യി രോ​ഹി​ത് ശ​ർ​മ​യും ക്രീ​സി​ലു​ണ്ട്. 23 ഫോ​റും നാ​ല് സി​ക്സു​മാ​ണ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു പി​റ​ന്ന​ത്.

ര​ണ്ടാം​ദി​നം ക​ളി ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ രോ​ഹി​ത്തും ര​ഹാ​ന​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 267 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 306 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

39 റ​ൺ​സി​നി​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ണ് പ​ത​റി​യ ഇ​ന്ത്യ​യെ രോ​ഹി​ത്-​ര​ഹാ​നെ സ​ഖ്യം ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.