പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Tuesday, October 22, 2019 11:49 AM IST
ചി​റ്റൂ​ർ: ശ​രീ​ര​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പൊ​ള്ള​ലേ​റ്റ് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്ട​ഞ്ചേ​രി പ​ടി​ഞ്ഞാ​റേ​ക്കോ​ട് ഗോ​പാ​ല​ന്‍റെ മ​ക​ൻ ര​മേ​ശ് (42) ആ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് വീ​ടി​ന്‍റെ കു​ളി​മു​റി​യി​ലാ​ണ് ര​മേ​ശ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ർ ര​മേ​ശി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ‍​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ര​മേ​ശി​ന് അ​റു​പ​തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ൽ പൊ ​ള്ള​ലേ​റ്റി​ട്ടു​ള്ള​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.