ശ​ന്പ​ള പ്ര​തി​സ​ന്ധി: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Thursday, November 14, 2019 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ വി​നോ​ദ് കു​മാ​റാ​ണ് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.