സി​പി​എ​മ്മാ​ണ് മാ​വോ​യി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Wednesday, November 20, 2019 3:24 PM IST
ക​ണ്ണൂ​ർ: മാ​വോ​യി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ എം​പി. സി​പി​എ​മ്മാ​ണ് മാ​വോ​യി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന കു​റ്റ​സ​മ്മ​ത​മാ​ണെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ സി​പി​എം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.