സാ​യു​ധ​സേ​നാ ക​മാ​ൻ​ഡ​റെ വെ​ടി​വ​ച്ചു കൊ​ന്നു
Monday, December 9, 2019 11:26 AM IST
റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ സാ​യു​ധ​സേ​നാ ക​മ്പ​നി ക​മാ​ൻ​ഡ​റെ വെ​ടി​വ​ച്ച് കൊ​ന്നു. ക​മാ​ൻ​ഡ​ർ മേ​ളാ റാം ​ഖു​റെ​യാ​ണ് മ​രി​ച്ച​ത്. സാ​യു​ധ സേ​നാം​ഗ​മാ​യ കോ​ൺ​സ്റ്റ​ബി​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

കോ​ൺ​സ്റ്റ​ബി​ൾ വി​ക്രം ര​ജ്വാ​രെ പി​ന്നീ​ട് സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ചു. രാ​വി​ലെ റാ​ഞ്ചി​യി​ലാ​ണ് സം​ഭ​വം. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് തെ​രെ​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.