മ​ല​പ്പു​റ​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ട്രാ​ൻ​സ്ഫോ​മ​റി​ന് തീ​പി​ടി​ച്ചു
Wednesday, December 11, 2019 4:32 AM IST
നി​ല​മ്പൂ​ർ: മ​ല​പ്പു​റം മേ​ലെ ച​ന്ത​ക്കു​ന്നി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴിവാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.