തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​തി​ക​ളെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു
Wednesday, December 11, 2019 10:47 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന മു​ഖ്യ പ്ര​തി​ക​ളാ​യ പ്ര​കാ​ശ് ത​മ്പി, അ​ഡ്വ. ബി​ജു, സെ​റീ​ന ‌എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

സി​ബി​ഐ​യു​ടെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ‌ പൂ​ജ​പ്പ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തി​യ​ത്. കേ​സി​ൽ ഒ​ളി​വി​ലു​ള്ള ക​സ്റ്റം​സ് സൂ​പ്ര​ണ്ട് വി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കി.

ഒ​രാ​ഴ്ച​യ്ക്ക​കം ചോദ്യം ചെയ്യലിന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​നും നീ​ക്ക​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.