നെ​ടു​ന്പാ​ശേ​രി​യി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട
Wednesday, December 11, 2019 10:40 PM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​യി 1.6 കി​ലോ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി​യ​ത്.

മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.