ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു, സ്ഫോ​ട​ന​ത്തി​ൽ ജ​വാ​നു പ​രി​ക്ക്
Friday, December 13, 2019 2:22 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ‌ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം(​എ​സ്ടി​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഒ​രു എ​സ്‌​ടി​എ​ഫ്‌ ജ​വാ​ന്‌ പ​രി​ക്കേ​റ്റു.​സു​ക്മ ജി​ല്ല​യി​ലെ മോ​ർ​പ​ള്ളി, ടി​മാ​പു​രം ഗ്രാ​മ​ങ്ങ​ൾ​ക്കി​ട​യി​ലെ വ​ന​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ന​ക്സ​ലു​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് മോ​ർ‌​പ​ള്ളി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ മാ​വോ​യി​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച ബോം​ബ്‌ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ്‌ ജ​വാ​ന്‌ പ​രി​ക്കേ​റ്റ​ത്‌. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്‌ തോ​ക്കു​ക​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.