പൗ​ര​ത്വ ബി​ൽ: പ്ര​ക്ഷോ​ഭ​ങ്ങ​ൾ‌ അ​രു​തെ​ന്ന് യോ​ഗി
Monday, December 16, 2019 7:19 AM IST
ല​ക്നോ: പൗ​ര​ത്വ ബി​ല്ലി​നെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​തും പ്ര​ച​രി​ക്കു​ന്ന​തു​മെ​ല്ലാം ഊ​ഹാ​പോ​ങ്ങ​ൾ ആ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ സ​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​രി​ന് പ്ര​ധാ​നം. അ​തി​നാ​ൽ ത​ന്നെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​വ​സാ​ന​പ്പി​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്- .ോഗി​യു​ടെ ഓ​ഫീ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.