ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച; കാ​ഷ്മീരിൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ട​ച്ചു
Tuesday, January 21, 2020 11:11 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​ കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​ട​ച്ചു. ദേ​ശീ​യ​പാ​ത-44 ആ​ണ് അ​ട​ച്ച​ത്. ജ​വ​ഹ​ർ ട​ണ​ലി​ന് സ​മീ​പ​ത്തെ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് പാ​ത അ​ട​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വ​ൻ തോ​തി​ൽ ത​ട​സ​പ്പെ​ട്ടു.

നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​പാ​ത​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മ​ഞ്ഞ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.