പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​മേ​യം: ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Tuesday, January 21, 2020 3:27 PM IST
കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. മൂ​ന്നാ​ഴ്ച​യ്‌​ത്തേ​ക്കാ​ണ് പ്ര​മേ​യ അ​വ​ത​ര​ണം കോ​ട​തി സ്‌​റ്റേ ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ചേ​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലാ​ണ് നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള നീ​ക്കം ചോ​ദ്യം ചെ​യ്ത് ബി​ജെ​പി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.