പി​ണ​റാ​യി​ക്ക് മോ​ദി​യെ ഭ​യ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി യു​ഡി​എ​ഫ്
Sunday, January 26, 2020 6:23 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ്‌നാ​ൻ. ഗ​വ​ർ​ണ​റോ​ടു​ള്ള എ​തി​ർ​പ്പ് വെ​റും അ​ഭി​ന​യ​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തെ സി​പി​എം പി​ന്നി​ൽ​നി​ന്ന് കു​ത്തു​ക​യാ​ണെ​ന്നും ബെ​ന്നി ബെ​ഹ്‌നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നോ​ട്ടീ​സ് ച​ർ​ച്ച ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​ത്ത​ത് ബി​ജെ​പി​യെ പ്രീ​ണി​പ്പി​ക്കാ​നാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.