ആ​ന​ക്കൊ​മ്പു​മാ​യി മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ
Tuesday, January 28, 2020 11:36 AM IST
വ​യ​നാ​ട്: ആ​ന​ക്കൊ​മ്പു​മാ​യി ഇ​ടു​ക്കി ബൈ​സ​ൻ​വാ​ലി മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. ബൈ​സ​ൻ​വാ​ലി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​യ​ർ ബാ​ഷ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പം ര​ണ്ട് കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കാ​ട്ടി​ൽ ചെ​രി​ഞ്ഞ ആ​ന​യു​ടെ കൊ​മ്പു​മാ​യാ​ണ് പി​യ​ർ ബാ​ഷ​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.