"കേ​ജ​രി​വാ​ളി​നെ ഭീ​ക​ര​നെ​ന്നു വി​ളി​ച്ചി​ട്ടി​ല്ല'; മു​ൻ​പ്ര​സ്താ​വ​ന ത​ള്ളി ജാ​വ​ദേ​ക്ക​ർ
Saturday, February 15, 2020 10:44 AM IST
പൂ​ന: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഭീ​ക​ര​നെ​ന്നു വി​ളി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. പൂ​ന​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

താ​ൻ ഒ​രി​ക്ക​ലും കേ​ജ​രി​വാ​ളി​നെ ഭീ​ക​ര​ൻ എ​ന്നു വി​ളി​ച്ചി​ട്ടി​ല്ല. ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര്യ​മെ​ന്നാ​ണ് പൂ​ന​യി​ൽ മ​ന്ത്രി പ​റ​ഞ്ഞ​ത്. പ​ത്തു ദി​വ​സം മു​ന്പ് ജാ​വ​ദേ​ക്ക​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നു നേ​ർ വി​പ​രീ​ത​മാ​ണ് ജാ​വ​ദേ​ക്ക​റി​ന്‍റെ പ​രാ​മ​ർ​ശം.

നി​ഷ്ക​ള​ങ്ക മു​ഖ​വു​മാ​യി കേ​ജ​രി​വാ​ൾ താ​ൻ ഭീ​ക​ര​നാ​ണോ എ​ന്നു ജ​ന​ങ്ങ​ളോ​ടു ചോ​ദി​ക്കു​ന്നു. അ​തേ നി​ങ്ങ​ൾ ഭീ​ക​ര​നാ​ണ്. ധാ​രാ​ളം തെ​ളി​വു​ക​ളു​ണ്ട്. താ​ൻ ഒ​രു അ​രാ​ജ​വാ​ദി​യാ​ണെ​ന്നു നി​ങ്ങ​ൾ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​രാ​ജ​ക​വാ​ദി​യും ഭീ​ക​ര​നും ത​മ്മി​ൽ വ്യ​ത്യാ​സ​ങ്ങ​ളി​ല്ല എ​ന്നാ​ണ് ജാ​വ​ദേ​ക്ക​ർ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.