ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കേ​ജ​രി​വാ​ളും സി​സോ​ദി​യ​യും
Wednesday, February 26, 2020 8:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ നേ​രി​ൽ ക​ണ്ട ഇ​രു​വ​രും സ്ഥി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. നേ​ര​ത്തെ, ദേ​ശീ​യ സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.