സി​എ​എ അ​ന​കൂ​ല യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Friday, February 28, 2020 9:54 PM IST
ക​ണ്ണൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് ബി​ജെ​പി താ​മ​ര​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. കൂ​ട​ത്താ​യി സ്വ​ദേ​ശി സ​ത്താ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​റാ​ണ് സ​ത്താ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.