തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ
Thursday, March 26, 2020 6:49 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഒ​രു വി​ഭാ​ഗം 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ. ശ​ന്പ​ളം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ശ​ന്പ​ളം വ​ന്നെ​ങ്കി​ലും നാ​ലി​ലൊ​ന്നു പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കോ​വി​ഡ് സ​ർ​വീ​സ് ഒ​ഴി​കെ​യാ​ണ് നി​ർ​ത്തി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.