കോ​ൽ​ക്ക​ത്ത​യി​ൽ കേ​ണ​ൽ റാ​ങ്കി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്
Sunday, March 29, 2020 9:17 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സൈ​നി​ക ഡോ​ക്ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ആ​ർ​മി ക​മാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ദ്ദേ​ഹം കേ​ണ​ൽ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഡോ​ക്ട​ർ ഇ​പ്പോ​ൾ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.