ആ​റ​ള​ത്ത് പ​നി ബാ​ധി​ച്ച് പെ​ൺ​കു​ട്ടി മ​രി​ച്ചു; സ്ര​വം പ​രി​ശോ​ധി​ക്കും
Wednesday, April 1, 2020 4:49 PM IST
ക​ണ്ണൂ​ർ: ആ​റ​ള​ത്ത് പ​നി ബാ​ധി​ച്ച് പെ​ൺ​കു​ട്ടി മ​രി​ച്ചു. ആ​റ​ളം കീ​ഴ്പ്പ​ള്ളി ക​മ്പ​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ മ​ക​ൾ അ​ഞ്ജ​ന​യാ​ണ് (അ​ഞ്ച്) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​യു​ടെ സ്ര​വം പ​രി​ശോ​ധി​ക്കും. ഇ​തി​നു ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കൂ. മൃ​ത​ദേ​ഹം ഇ​പ്പോ​ൾ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.