പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,104 ആ​യി
Thursday, April 2, 2020 2:58 AM IST
ഇ​സ്ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,104 ആ​യി ഉ​യ​ർ​ന്നു. പ​ഞ്ചാ​ബി​ൽ 740ഉം ​സി​ന്ധി​ൽ 709 ഉം ​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ഖൈ​ബ​ർ​പ​ക്തു​ൻ​ക്വ​യി​ൽ 253 പേ​ർ​ക്കും ബ​ലൂ​ചി​സ്ഥാ​നി​ൽ 158 പേ​ർ​ക്കും ഗി​ൽ​ഗി​ത്- ബാ​ൾ​ടി​സ്ഥാ​ൻ മേ​ഖ​ല​യി​ൽ 184 ഉം ​പേ​ർ​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ട്.

ഇ​സ്ലാ​മാബാ​ദി​ൽ 54 പേ​ർ​ക്കും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ആ​റു പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് 26 പേ​ർ​ക്കാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.