കോ​വി​ഡ്; ആ​വ​ശ്യ​ക്കാ​രേ​റി​യ​പ്പോ​ൾ കൈ​യ്യു​റ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പ്
Thursday, April 2, 2020 5:32 AM IST
ക്വ​ലം​ലം​പു​ർ; കോ​വി​ഡ്- 19 വൈ​റ​സ് പ​ട​രു​ന്ന​തി​നി​ടെ ലോ​ക​വ്യാ​പ​ക​മാ​യി കൈ​യ്യു​റ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രെ​റി. ഇ​ത് കൈ​യ്യു​റ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. സിം​ഗ​പ്പൂ​രി​ലെ ഒ​രു ഫാ​ക്ട​റി​യിേ​ലേ​ക്ക് മാ​ത്രം 700ലേ​റെ പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളിേ​ലേ​ക്കു​ള്ള കൈ​യ്യു​റ​ക​ളും ചി​ല​രാ​ജ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കി​റ്റു​ക​ളു​ടെ​യും മ​റ്റ് മൈ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും കു​റ​വും ഈ ​ഘ​ട്ട​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ലൊ​ന്നാ​ണ് കൈ​യ്യു​റ​ക​ൾ.

കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് കൈ​യ്യു​റ. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രും സു​ര​ക്ഷാ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കൈ​യ്യു​റ ധ​രി​ക്ക​ണ​മെ​ന്നാ​ണ്് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.